tag:blogger.com,1999:blog-2224857771136346457.post3908385317420892853..comments2013-11-12T03:49:07.951-08:00Comments on ചര്‍ച്ചാവേദി: കേരളത്തിലെ അടിമവ്യാപാരം.ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger11125tag:blogger.com,1999:blog-2224857771136346457.post-3477420445812626332011-02-28T19:33:22.131-08:002011-02-28T19:33:22.131-08:00@ രാമൊഴി: ദയവായി, താങ്കള്‍ ആഗ്രഹിയ്ക്കുന്ന രീതിയില...@ രാമൊഴി: ദയവായി, താങ്കള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ ഞാന്‍ പ്രതികരിയ്ക്കണമെന്ന് വാശിപിടിയ്ക്കരുത്. ഈ വിഷയത്തില്‍ എനിയ്ക്കെന്റേതായ വീക്ഷണമുണ്ട്. അതു ഞാന്‍ വ്യക്തമാക്കി. താങ്കള്‍ക്ക് യോജിയ്ക്കാം, വിയോജിയ്ക്കാം. പ്രതികരിച്ചതിനു നന്ദി...:-)))ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-85240138992369786222011-02-28T19:26:42.596-08:002011-02-28T19:26:42.596-08:00വളരെ പ്രസക്തമായ പോസ്റ്റ്. നാം ഇനിയും മാറേണ്ടിയിരി...വളരെ പ്രസക്തമായ പോസ്റ്റ്. നാം ഇനിയും മാറേണ്ടിയിരിക്കുന്നു.. ആശംസകള്‍Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-14798200641233311812011-02-28T12:26:14.316-08:002011-02-28T12:26:14.316-08:00i think you didn't get my point..i just pointe...i think you didn't get my point..i just pointed out that you deviated from the core issue towards the end..u started with the issue of child slavery but ended up reprimanding women alone for the crime..which i think don't go along with the issue here...
the case of soumya and this is entirely different..i think the women who responded like that in soumya's case committed the same error of deviating from the core problem and its discussion.ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-75866125666602708552011-02-28T05:10:04.414-08:002011-02-28T05:10:04.414-08:00@ കൂതറHashim : തീര്‍ച്ചയായും, യഥാര്‍ത്ഥ പുരുഷന് ഒര...@ കൂതറHashim : തീര്‍ച്ചയായും, യഥാര്‍ത്ഥ പുരുഷന് ഒരു സ്ത്രീയെ വേദനിപ്പിയ്ക്കാനാവില്ല എന്നാണ് എന്റെയും വിശ്വാസം.
@ mini//മിനി : സീരിയലും സിനിമയും സാധാരണ സ്ത്രീകളുടെ ജീവിതത്തിലെ വലിയ ഘടകങ്ങളല്ല. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതി അത്ര പെട്ടെന്നൊന്നും നമുക്കാര്‍ക്കും മാറ്റിമറിയ്ക്കാനാവില്ല. ഭൂമിയില്‍ കെട്ടിയ കോട്ടയാണെങ്കില്‍ നമുക്ക് ഇടിച്ച്പൊളിയ്ക്കാം. എന്നാല്‍ മനസ്സുകളില്‍ കെട്ടിയ കോട്ടയോ? ക്രമമായ ബോധവല്‍ക്കരണം മാത്രമേ പരിഹാരമുള്ളു.
@ ഇസ്മായില്‍ കുറുമ്പടി (തണല്‍): ശരിയാണ്.
@ രാമൊഴി : ദയവായി മനസ്സിലാക്കുക, ഇത് സ്ത്രീകള്‍ക്കെതിരെയുള്ള പോസ്റ്റല്ല. എന്നാല്‍ സ്ത്രീകളിലെ ഒരു ചെറിയ വിഭാഗത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അതിനുള്ള കാരണം, “ഫെമിനിസ്റ്റ്” എന്ന പേരില്‍ നടക്കുന്ന ചില സ്ത്രീകള്‍ ചില വിഷയങ്ങളോട് സ്വീകരിയ്ക്കുന്ന സമീപനവും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണവുമാണ്. “സൌമ്യ”യുടെ ദുരന്തം ഉണ്ടായപ്പോള്‍ ഗൂഗിള്‍ ബസിലും ഫേസ്ബുക്കിലും ചില “ഫെമിനിസ്റ്റു”കള്‍ നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്.
1)കേരളത്തിലെ പുരുഷന്മാരാകെ കാമജ്വരം പിടിപെട്ട് സ്ത്രീകളെ തേടി നടക്കുകയാണ്. അവര്‍ക്കു വേണ്ടി റെയില്‍വേ സ്റ്റേഷനുകളീല്‍ അരപ്പൊക്കത്തില്‍ പി.വി.സി. പൈപ്പുകള്‍ പിടിപ്പിയ്ക്കുക.
2) നാട്ടിലാകെ ബൂത്തുകളുണ്ടാക്കി സ്ത്രീയുടെ വലുപ്പത്തില്‍ റബര്‍ ബൊമ്മകള്‍ ഉണ്ടാക്കി വെയ്ക്കുക.
എന്താണ് ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യം? പുരുഷന്മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളെന്നോ? അവരാണ് സമൂഹത്തില്‍ സ്ത്രീ-പുരുഷ വിവേചനം ഉണ്ടാക്കുന്നത്. കുടുംബങ്ങളില്‍ ഛിദ്രമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നതും അവരാണ്. ഒരു സ്ത്രീയ്ക്കെതിരെ പീഡനം നടക്കുമ്പോള്‍ പുരുഷന്മാരെ അടച്ചാക്ഷേപിയ്ക്കുന്നതിന്റെ യുക്തിയെന്താണ്?
ഈ കേസില്‍ നമുക്കറിയാം സ്ത്രീയും പുരുഷനും തുല്യകുറ്റവാളികളാണ്. എന്നുമാത്രമല്ല, കുറ്റത്തിന് സ്ത്രീപുരുഷവ്യത്യാസമില്ല. കുറ്റവാളിയും ഇരയുമേ ഉള്ളൂ. ഈ ബോധം വരാത്ത ചില “സ്ത്രീ”കളോടാണ് ഞാന്‍ ഇക്കാര്യത്തിലെ സ്ത്രീപങ്കാളിത്തം ചൂണ്ടിക്കാണിച്ചത്.
തെറ്റിദ്ധാരണ മാറുമെന്നു കരുതുന്നു.
@ ബെഞ്ചാലി: മുകളിലെ മറുപടി താങ്കള്‍ക്കും കൂടിയാണ്.
@ റോസാപൂക്കള്‍ :തീര്‍ച്ചയായും. ഒപ്പം മാതാപിതാക്കള്‍ക്ക് ഈ ബോധം ലഭിയ്ക്കേണ്ടത് പൊതുസമൂഹത്തില്‍ നിന്നാണ്. ഈ കേസില്‍ പോലും ഈ സ്ത്രീയും പുരുഷനും മത-ദൈവ വിശ്വാസികളാവാം. ആ വിശ്വാസങ്ങളില്‍ നിന്നൊന്നും അവര്‍ക്കു മൂല്യബോധം ലഭിച്ചിട്ടില്ലെങ്കില്‍, വിശ്വാസി സമൂഹവും ഒരു പുനര്‍ചിന്തനത്തിന് തയ്യാറാകേണ്ടതുണ്ടെന്നു തോന്നുന്നു.

എല്ലാവര്ക്കും നന്ദി.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-52496247144013115162011-02-28T01:22:05.847-08:002011-02-28T01:22:05.847-08:00വിദ്യാഭ്യാസം ഉണ്ടായിട്ടോന്നും ഒരു കാര്യമില്ല എന്ന്...വിദ്യാഭ്യാസം ഉണ്ടായിട്ടോന്നും ഒരു കാര്യമില്ല എന്ന് തെളിയിക്കുന്ന പ്രവൃത്തിയാണ് നാമിവിടെ കണ്ടത്.
ഇതിനൊരു മാറ്റം വരുതാനായുള്ള ശ്രമങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം.കുടുംബങ്ങളാണല്ലോ സമൂഹത്തിന്റെ പതിപ്പുകള്‍.
അദ്രതയുള്ള ഒരു തലമുറ ഉണ്ടാകണമെങ്കില്‍ മാതാപിതാകളില്‍ നിന്നും മക്കള്‍ അത് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-19217897707887478302011-02-28T00:49:43.559-08:002011-02-28T00:49:43.559-08:00സഹോദരാ.. ക്രൂരകൃത്യം ചെയ്യുന്നതിൽ ആൺ പെൺ വ്യത്യാസമ...സഹോദരാ.. ക്രൂരകൃത്യം ചെയ്യുന്നതിൽ ആൺ പെൺ വ്യത്യാസമില്ല. നമുക്ക് വേണ്ടത് നല്ല സമൂഹത്തെ വാർത്തെടുക്കാൻ വേണ്ട ധാർമ്മിക ബോധമാണ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-72004969152833290552011-02-28T00:42:45.169-08:002011-02-28T00:42:45.169-08:00This comment has been removed by the author.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-38874084455694929012011-02-27T23:43:46.492-08:002011-02-27T23:43:46.492-08:00..the issue you started off with is relevant in th.....the issue you started off with is relevant in the present scenario..but i felt towards the end (last 4 paragraphs) the article stands biased against women and not the crime..i think here the crime was done by a couple - both the man and woman is equally guilty..again the agents involved comprise not just women but also men...then why only women are blamed? you give only a passing reference of the man's involvement..i dont think there is any gender aspect to it in the lack of social consciousness..

i feel my response is out of place because the issue here is a gross human right violation against a child and many more such children in different parts of the state..but i had to write this because there is a general tendency among people to project the crime of the woman more than the man even when the gravity of the committed crime is equally shared..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-17349120303919319022011-02-27T21:45:27.233-08:002011-02-27T21:45:27.233-08:00വ്യവസ്ഥിതി മാറേണ്ടതുണ്ട് . അതിനു മുന്‍പ് മനസ്സുകള...വ്യവസ്ഥിതി മാറേണ്ടതുണ്ട് . അതിനു മുന്‍പ് മനസ്സുകളും !ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-77895938377775206962011-02-27T06:21:27.083-08:002011-02-27T06:21:27.083-08:00ഈ ക്രൂരതക്കെതിരെ പ്രതികരിക്കാം,
എന്നാൽ സ്ത്രീകളെ ...ഈ ക്രൂരതക്കെതിരെ പ്രതികരിക്കാം,
എന്നാൽ സ്ത്രീകളെ പ്രതികരിക്കാനാവാത്ത വെറും ഉപകരണങ്ങളാകി മാറ്റി ച്ത്രീകരിക്കുന്ന മാധ്യമങ്ങളെ പ്രത്യേകിച്ച് ടീവി സീരിയലിനെയും സിനിമയെയും നമുക്കെന്ത് ചെയ്യാനാവും?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2224857771136346457.post-52378828368389826782011-02-27T06:14:17.573-08:002011-02-27T06:14:17.573-08:00പെണ്ണായതിന്റെ പേരില്‍ ഒരാളേയും വേദനിപ്പിക്കില്ലെന്...പെണ്ണായതിന്റെ പേരില്‍ ഒരാളേയും വേദനിപ്പിക്കില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com